വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തില്‍ ചീത്തപ്പേരായി മാറുകയാണ് ലിഗ" /> വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തില്‍ ചീത്തപ്പേരായി മാറുകയാണ് ലിഗ" /> വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തില്‍ ചീത്തപ്പേരായി മാറുകയാണ് ലിഗ" /> വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തില്‍ ചീത്തപ്പേരായി മാറുകയാണ് ലിഗ" /> വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തില്‍ ചീത്തപ്പേരായി മാറുകയാണ് ലിഗ" /> വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തില്‍ ചീത്തപ്പേരായി മാറുകയാണ് ലിഗ"> വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തില്‍ ചീത്തപ്പേരായി മാറുകയാണ് ലിഗ">
up
വിദേശവനിതയുടെ ദുരൂഹ മരണത്തോടെ ലോകരാഷ്ട്രങ്ങള്ക്കു മുന്നില്‍ തലകുനിച്ച്‌ കേരളം
  0000-00-00   02:59:03
      NEWS DESK-TVM
     
     EVENTS

വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തില്‍ ചീത്തപ്പേരായി മാറുകയാണ് ലിഗയുടെ ദുരൂഹമരണം.ഏറെ പ്രതീക്ഷകളോടെ കേരളത്തിലേക്ക് വന്ന ലിഗ എന്ന വിദേശ വനിതയ്ക്ക് ഇത്ര ദാരുണമായ ഒരു അന്ത്യമാണ് ഈ മണ്ണ് കാത്ത് വെച്ചിരുന്നത് എന്ന് പങ്കാളി ആന്‍ഡ്രൂസോ സഹോദരി ഇലിസയോ ഒരിക്കലും കരുതിയിരുന്നില്ല. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ലിഗയ്ക്ക് വേണ്ടി അവര്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ കണ്ടെത്തിയത് മൂക്കിന്റെ തുമ്ബത്ത് നിന്ന്, അതും ജീവനില്ലാതെ.

ശ​നി​യാ​ഴ്ച തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ലി​ഗ​യു​ടേ​താ​ണെ​ന്നു ബ​ന്ധു​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ലി​ഗ​യു​ടെ ത​ല​മു​ടി, വ​സ്ത്ര​ങ്ങ​ള്‍, ശ​രീ​ര​ത്തി​ലെ തി​രി​ച്ച​റി​യ​ല്‍ പാ​ടു​ക​ള്‍ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​രി​ച്ച​ത് ലി​ഗ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. വി​ഷാ​ദ രോ​ഗ​ത്തി​നു ചി​കി​ത്സ​യ്ക്കാ​യി പോ​ത്ത​ന്‍​കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ലി​ഗ​യെ ഒ​രു മാ​സം മു​ന്‍​പാ​ണ് കാ​ണാ​താ​യ​ത്.

 ലി​ഗ​യു​ടെ മ​ര​ണ​ത്തി​ല്‍ സ​മ​യം എ​ടു​ത്താ​യാ​ലും സ​ത്യം ക​ണ്ടെ​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. അ​ന്വേ​ഷ​ണം ഒ​റ്റ ദി​വ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കാ​നാ​കി​ല്ല. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്‌ഥ ഉണ്ടായിട്ട് എത്ര ജനപ്രതിനിധികള്‍ അവരെ കണ്ടു ?എത്ര പേര്‍ അവരെ അന്വേഷിച്ചു..? ആരും ഉണ്ടായിരുന്നില്ല.. മരിച്ചതിനു ശേഷമുള്ള നഷ്ടപരിഹാരത്തെക്കാള്‍ മൂല്യമുണ്ടായിരുന്നു ഒരു ദിവസം എങ്കിലും ഒരു ഫോണിലൂടെയെങ്കിലും "ഞങ്ങള്‍ ഉണ്ട്" എന്ന ഒരു വാക്കിന്. നാളെ നമുക്കും ഈ വിധി വരാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം
PLEASE NOTE : നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാം, താഴെ നല്‍കുന്ന അഭിപ്രായങ്ങള്‍ക്ക് മീഡിയയുമായ് ബന്ധമില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.
  • കേരളം
  • ദേശീയം
  • വിദേശം