up
  • ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം;അപകടം നടന്നത് ഉത്തരാഖണ്ഡ് അല്‍മോര ജില്ലയില്‍; മരണ സംഖ്യ ഉയരാന്‍ സാധ്യത
    രണ്ടത്താണിയില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക്,​ ഇയാളുടെ മകളുടെ മകന്‍ ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.
    കടവും കൃഷിനാശവും വിലത്തകര്‍ച്ചയും ജീവിതം തകര്‍ത്തു; സംസ്ഥാനത്ത് വീണ്ടും ഒരു കര്‍ഷക മരണം കൂടി; മാനന്തവാടി സ്വദേശി മേലേപ്പുറം ശിവദാസന്‍ തൂങ്ങിമരിച്ചു.
    മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു. ആര്യനാട് പള്ളിവേട്ട അംബിക വിലാസത്തില്‍ ജയകൃഷ്ണന്‍ (35) ആണ് മരിച്ചത്.
    ബോളിവുഡ് സിനിമാ നടി ഷമ്മി അന്തരിച്ചു.
    Prev678910......43 | Next